ലേലം

കൊല്ലം: ആയൂര്‍-അഞ്ചല്‍-പുനലൂര്‍ സ്റ്റേറ്റ് ഹൈവേയിലെ 149 മരങ്ങള്‍ ഫെബ്രുവരി നാലിന്​ രാവിലെ 11ന് കുരിശുമുക്ക് പൊതുമരാമത്ത് സൈറ്റ് ഓഫിസില്‍ ചെയ്യും. സ്ഥലത്ത് എത്താന്‍ കഴിയാത്തവരുടെ ഓഫറുകള്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് നാലുവരെ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.