കൊടിയേറ്റ്

ശാസ്താംകോട്ട: ചരിത്രപ്രസിദ്ധമായ പോരുവഴി മയ്യത്തുങ്കര ഉറൂസിനു തുടക്കം കുറിച്ചുള്ള മയ്യത്തുങ്കര ദർഗഷെരീഫിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. പോരുവഴി ഷാഫി, ഹനഫി ജമാഅത്തുകൾ ആതിഥ്യമരുളുന്ന ഉറൂസ് ഫെബ്രുവരി 4, 5 തീയതികളിൽ നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.