കരുനാഗപ്പള്ളിയിൽ 220 വിവാഹചടങ്ങുകൾക്ക്താക്കീത്; 26 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കരുനാഗപ്പള്ളി: കോവിഡ് പ്രതിരോധപ്രവർത്തനത്തിന് നിയോഗിച്ച സ്ക്വാഡ് കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് 220 വിവാഹ ചടങ്ങുകളിൽ താക്കീതും 26 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. ആൾക്കൂട്ടമുണ്ടാക്കിയ രണ്ട് ഓഡിറ്റോറിയങ്ങൾക്ക് നോട്ടീസ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.