10 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും മോഷണം പോയതായി പരാതി

ഇരിട്ടി: ഇരിട്ടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും . പേരാവൂർ റോഡിൽ പയഞ്ചേരിയിലെ പാടിക്കൽ ഹൗസിൽ ലില്ലിക്കുട്ടിയാണ് ഇരിട്ടി പൊലീസിൽ പരാതി നൽകിയത്. വ്യഴാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപെട്ടത്. വീട്ടിലെ പശുവിനെ പരിപാലിക്കുന്ന ജോലിക്കാരൻ എത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.