ATN KTYM കോട്ടയം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

ATN KTYM കോട്ടയം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി മനാമ: കോട്ടയം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. അയ്മനം മരിയാതുരുത്ത്​ കിഴക്കേ പുത്തൻപറമ്പിൽ ശ്രീജിത്ത്​ സദാശിവനാണ് (42) മരിച്ചത്​. ഗുദൈബിയയിലെ താമസസ്ഥലത്തുവെച്ച്​ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു​. ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ്​ എത്തിയെങ്കിലും രക്ഷിക്കാനായില്ല. നിഷയാണ്​ ഭാര്യ. മേഘൽ മകനാണ്​. മൃതദേഹം നാട്ടിലേക്കു​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. photo: bah death sreejith 42

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.