ഡോ.വിദ്യാസാഗർ പുരസ്​കാരം ഡോ. പി. എൻ.സുരേഷ് കുമാർ ഏറ്റുവാങ്ങി

കോഴിക്കോട്​: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ മാനസികാരോഗൃ മേഖലയിലെ ഗവേഷണങ്ങൾക്കുള്ള ഡോ.വിദ്യാസാഗർ പുരസ്​കാരം മാനസിക രോഗ വിദഗ്​ദൻ ഡോ. പി. എൻ.സുരേഷ് കുമാർ ഏറ്റുവാങ്ങി.

കഴിഞ്ഞ വ്യാഴാഴ്​ച ഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ദൻ പുരസ്​കാര ദാനം നിർവഹിച്ചു.

Tags:    
News Summary - Dr. Vidhyasagar award to PN suresh kumar for best research -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.