തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴില്‍ ഇടത്തര-ചെറുകിട-സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിനുള്ള പദ്ധതിയിലേക്ക് കണ്‍സല്‍ട്ടന്റുകളെ ക്ഷണിച്ചുകൊണ്ടുള്ള അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടി. മിഷന് 1000 നായുള്ള വിശദ പദ്ധതി രേഖകള്‍, ഒ.എൽ.ഒ.പി (വണ്‍ ലോക്കൽ ബോഡി വണ്‍ പ്രോഡക്ട്) എന്നീ മേഖലകളിലേക്കാണ് കണ്‍സല്‍ട്ടന്റുകളെ ക്ഷണിച്ചിരുന്നത്. നാലു വര്‍ഷംകൊണ്ട് 100 കോടി വിറ്റുവരവുണ്ടാക്കുന്ന വിധത്തിലേക്ക് 1000 എം.എസ്.എം.ഇകളെ ഉയര്‍ത്താനുള്ള പദ്ധതിയാണ് മിഷന് 1000. വിശദാംശങ്ങൾക്ക്: https://industry.kerala.gov.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.