മുൻ എം.എൽ.എ കെ.സി.കുഞ്ഞിരാമന് ഗുരുതര പരിക്ക്

കോഴിക്കോട്: മുൻ മാനന്തവാടി എം.എൽ.എയും സി.പി.എം നേതാവുമായ കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് ഗുരുതര പരിക്ക്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2006ല്‍ നോര്‍ത്ത് വയനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ എത്തിയ കുഞ്ഞിരാമന്‍ സി.പി.എമ്മിന്‍റെ ശക്തനായ നേതാവാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.