ആന്‍റിയ ക്രിസ്മസ് -പുതുവത്സര ആഘോഷം

അബൂദബി: അങ്കമാലി എന്‍.ആര്‍.ഐ അസോസിയേഷന്‍ (ആന്‍റിയ) അബൂദബി ചാപ്റ്ററിന്‍െറ സേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷം ‘സ്പാര്‍ക്കിള്‍2017’ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററില്‍ (ഐ.എസ്.സി) അരങ്ങേറി. ചലച്ചിത്ര താരവും എം.പിയുമായ ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു.
 ക്രിസ്മസ് കരോള്‍ ഗാനാലാപനം, ക്രിസ്മസ് ട്രീ അലങ്കണം, കുട്ടികള്‍ക്ക് പെയിന്‍റിങ് മത്സരം എന്നിവ നടത്തി. 

News Summary - anti xmas -newyear celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.