യു.എ.ഇ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ടുമരണം


സന്‍ആ: യമനില്‍ ഹൂതി വിമതര്‍ക്കെതിരായ സൈനിക ദൗത്യത്തിന്‍െറ ഭാഗമായ യുദ്ധവിമാനം തകര്‍ന്നുവീണു. രണ്ടു വൈമാനികര്‍ മരിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമെന്ന് സഖ്യസേന അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.