പൊന്നാനി സ്വദേശിയെ കാണാനില്ല

ജുബൈല്‍:  മലപ്പുറം പൊന്നാനി കുട്ട്യാമാക്കാന്‍റകത്ത് സിദ്ദീഖിന്‍െറ മകന്‍ സലാമിനെ (35) 14 മാസമായി കാണാനില്ളെന്ന് പരാതി. കഴിഞ്ഞ എട്ട് വര്‍ഷമായി സൗദിയിലെ ജുബൈലില്‍ തന്‍െറ നാല് സഹോദരന്‍മാര്‍ക്കൊപ്പം ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. എന്തെങ്കിലും  വിവരം ലഭിക്കുന്നവര്‍ ഈ നമ്പറുകളില്‍ 0554312241, 0509681036, 0554779122 ബന്ധപ്പെടുക.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.