അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള, ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ, മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഫൈ​സി

ഓസ്‌ഫോജന കുവൈത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ് പൂർവ വിദ്യാർഥി സംഘടന ഓസ്‌ഫോജന കുവൈത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ശംസുദ്ദീൻ ഫൈസി എടയാറ്റൂർ (പ്രസി), മുഹമ്മദലി ഫൈസി പെരുമ്പടപ്പ്, ഇഖ്ബാൽ ഫൈസി കിനിയ (വൈ. പ്രസി), അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (ജന. സെക്ര), സൈനുൽ ആബിദ് ഫൈസി നെല്ലായ, ഹസൻ ഫൈസൽ ഫൈസി (ജോ. സെക്ര), മുഹമ്മദലി ശിഹാബ് തങ്ങൾ ഫൈസി (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

യോഗത്തിൽ മുഹമ്മദലി ശിഹാബ് തങ്ങൾ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. മുഹമ്മദലി ഫൈസി പെരുമ്പടപ്പ് അധ്യക്ഷത വഹിച്ചു. ജാമിഅഃ നൂരിയ്യ പ്രഫസർ ളിയാഉദ്ദീൻ ഫൈസി മേൽമുറി ഉദ്ഘാടനം നിർവഹിച്ചു.സൈനുൽ ആബിദ് ഫൈസി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദുൽ കരീം ഫൈസി, താഹിർ ഫൈസി, അശ്റഫ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.അബ്ദുൽ ഗഫൂർ ഫൈസി സ്വാഗതവും ഹസൻ ഫൈസൽ ഫൈസി നന്ദിയും പറഞ്ഞു.

Tags:    
News Summary - New leadership for Osfojana Kuwait Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.