തൃപ്പ സാൽമിയ യൂനിറ്റ് വട്ടിയൂർക്കാവ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പ സാൽമിയ യൂനിറ്റ് ഉദ്ഘാടനം

കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (തൃപ്പ) സാൽമിയ യൂണിറ്റ് കലാ പ്രവർത്തകൻ വട്ടിയൂർക്കാവ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നസീർ മക്കി അധ്യക്ഷത വഹിച്ചു. ട്രഷർ ജി.ഡി. ഷിബുരാജ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ.പി.എസ്.സാജു സ്വാഗതവും കൺവീനർ ഷീല ആന്റണി നന്ദിയും പറഞ്ഞു.

എക്സിക്യൂട്ടീവ് അംഗങ്ങളായ സജീദ് വിതുര, നവാസ്,ശോഭന മണിയൻ, ജുനൈദ,നിസാം, നവാസ്,സബിത, സീനജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഭാരവാഹികൾ: ഷീലആന്റണി, നവാസ് (കൺവീനർമാർ), എസ്.അമ്പിളി, മഹേഷ്കുമാർ (ജോ. കൺവീനർ), അമാനുള്ള (വൈ. പ്രസി), ഷാജഹാൻ (ജോ.സെക്ര), മധു (മീഡിയ കൺവീനർ). 

Tags:    
News Summary - Inauguration of Thrissa Salmiya Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.