മലയാളി ഡോക്ടര്‍  ബഹ്റൈനില്‍ നിര്യാതനായി 

മനാമ: മകനോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വിസയില്‍ ബഹ്റൈനിലത്തെിയ മലയാളി ഡോക്ടര്‍ മരിച്ചു. ‘ഇന്‍റര്‍കോളി’ല്‍ ജോലി ചെയ്യുന്ന കുരുവിള തോമസിന്‍െറ പിതാവ് മലപ്പുറം നിലമ്പൂര്‍ മുണ്ടുകോട്ടക്കല്‍ ഡോ.അനിയന്‍ തോമസ് (66)ആണ് ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഭാര്യ രേണുവിനോടൊപ്പം ഈ മാസം മൂന്നിനാണ് ബഹ്റൈനില്‍ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. മകള്‍ നാട്ടിലാണുള്ളത്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.