കാ​ലി​ത്തീ​റ്റ വി​ല​യി​ലെ കു​തി​പ്പ്​ ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പ​രു​ത്തി​പ്പി​ണ്ണാ​ക്ക്​ ചാ​ക്കി​ന് 900ത്തി​ൽ​നി​ന്ന് 1400 രൂ​പ​യാ​യും കാ​ലി​ത്തീ​റ്റ 930ൽ​നി​ന്ന്​ 1000...