Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightആറളം റൈസ് വീണ്ടും...

ആറളം റൈസ് വീണ്ടും വിപണിയിലിറക്കി

text_fields
bookmark_border
ആറളം റൈസ് വീണ്ടും വിപണിയിലിറക്കി
cancel
camera_alt

ആ​റ​ളം റൈ​സ്

കേ​ള​കം: ആ​റ​ളം റൈ​സ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ വി​ൽ​പ​ന​ക്കു​ശേ​ഷം ര​ണ്ടാം ഘ​ട്ടം വീ​ണ്ടും വി​പ​ണി​യി​ലി​റ​ക്കി.

70 ശ​ത​മാ​നം ത​വി​ട് നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് മൂ​ന്ന്​ ട​ൺ അ​രി ആ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​പ​ണി​യി​ലി​റ​ക്കി​യ​ത്. ര​ണ്ടു​ദി​വ​സം കൊ​ണ്ട് ത​ന്നെ മു​ഴു​വ​ൻ അ​രി​യും വി​റ്റു​പോ​യി​രു​ന്നു.

10 കി​ലോ ബാ​ഗി​ലാ​ണ് അ​രി ല​ഭി​ക്കു​ക. 70 രൂ​പ​യാ​ണ് അ​രി​യു​ടെ വി​ല. 70 ശ​ത​മാ​നം ത​വി​ട് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള പ​ച്ച​രി​യും ഇ​പ്രാ​വ​ശ്യം വി​പ​ണി​യി​ലി​റ​ക്കി​യി​ട്ടു​ണ്ട്. പ​ച്ച​രി ര​ണ്ട്​ കി​ലോ ബാ​ഗി​ൽ ല​ഭ്യ​മാ​ണ്.

ക​ണ്ണൂ​ർ സി​വി​ൽ സ്​​റ്റേ​ഷ​നി​ൽ ആ​ർ.​ടി ഓ​ഫി​സി​ന് മു​ൻ​വ​ശ​മു​ള്ള കൃ​ഷി വ​കു​പ്പി​‍െൻറ ഇ​ക്കോ ഷോ​പ്, ചാ​ലോ​ടി​ൽ കീ​ഴ​ല്ലൂ​ർ കൃ​ഷി​ഭ​വ​ന് മു​ന്നി​ലു​ള്ള ഇ​ക്കോ ഷോ​പ്, ഇ​രി​ട്ടി​യി​ൽ ആ​റ​ളം ഫാ​മി​ങ്​ കോ​ർ​പ​റേ​ഷ​‍െൻറ ത​ണ​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​രി ല​ഭ്യ​മാ​ണ്. ഫോ​ൺ: 9485620103.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aaralam Rice
News Summary - Aaralam Rice is back in the market
Next Story