Nov 19, 2018
കേരം തിങ്ങും കേരള നാട് എന്ന് മേനി പറഞ്ഞിട്ടൊന്നും ഇനി കാര്യമില്ല. നാളികേര കൃഷിയിലും ഉൽപാദനത്തിലും മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ പിന്നിലാക്കിക്കൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോർഡ് നടത്തിയ പഠനത്തിൽ ഒരു ഹ...
കാലിത്തീറ്റ വില കുതിക്കുന്നു; ക്ഷീര കർഷകർ പ്രതിസന്ധിയിൽ
 കാ​ലി​ത്തീ​റ്റ വി​ല​യി​ലെ കു​തി​പ്പ്​ ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പ​രു​ത്തി​പ്പി​ണ്ണാ​ക്ക്​ ചാ​ക്കി​ന് 900ത്തി​ൽ​നി​ന്ന്...
പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
കോ​ഴി​ക്കോ​ട്​: ​പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സു​​ഗ​ന്ധ​വി​ള​ക​ൾ​ക്ക്​ ഇൗ ​വ​ർ​ഷ​ത്തെ ഉ​ൽ​​പാ​ദ​ന ന​ഷ്​​ടം​ 1254 കോ​ടി രൂ​പ. കോ​ഴി​ക്കോ​ട്​ ചെ​...