INTERVIEW WITH:
INTERVIEW BY:

എ​ഴു​ത്തു​കാ​ര​ൻ എ​ല്ലാ​വ​രു​ടേ​താ​ണെ​ന്നും ലോ​ക​ത്ത്​ ന​ട​ക്കു​ന്ന എ​ല്ലാ​പ്ര​ശ്​​ന​ങ്ങ​ളും അ​യാ​ൾ​ക്ക്​  ഒ​രു​പോ​ലെ​യാ​ണെ​ന്നും ക​ഥാ​കൃ​ത്ത്​ സ​ന്തോ​ഷ്​ ഏ​ച്ചി​ക്കാ​നം. എ​ഴു​ത്തു​കാ​ര​ൻ ഇ​ന്ന കാ​ര്യ​ങ്ങ​ളി​ൽ  ഇ​ങ്ങ​നെ പ്ര​തി​ക​രി​...

തി​രു​വ​ന​ന്ത​പു​രം: ഭാ​ഷാ​പി​താ​വി​​െൻറ പേ​രി​ലു​ള്ള പു​ര​സ്​​കാ​രം ഇ​ത്ത​വ​ണ തേ​ടി​യെ​ത്തു​ന്ന​ത്​ എ​ന്തു​കൊ​ണ്ടും അ​ർ​ഹ​മാ​യ ക​ര​ങ്ങ​ളി​ൽ. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ൽ വേ​റി​ട്ട ആ​ഖ്യാ​ന​വു​മാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്​​ത ആ​ന​ന്ദ്​ 1960ക​ളു​ടെ ഒ​...

death

ഖബറിലേക്ക് മൃതശരീരം ഇറക്കി മണ്ണിട്ട് മൂടിയാൽ ഏറെ വൈകാതെ അതി ഭീകരരായ രണ്ടു മലക്കുകൾ ( മാലാഖ) എത്തുകയായി. ദുനിയാവിൽ ചെയ്ത നൻമ തിൻമകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലും ഭീകര രൂപിയായ സർപ്പത്തി​​​​െൻറ ആഞ്ഞു കൊത്തലും. കുട്ടിക്കാല ഓത്തുപള്ളി ഓർമകൾ...

അര നൂറ്റാണ്ടായി തലമുറകളുടെ പ്രിയപ്പെട്ട യുറീക്കാ മാമനായി അക്ഷരപ്പുഞ്ചിരി തൂകുന്ന അണ്ണാൻ കുന്നിലെ വിശ്വമാനവന് പിറന്നാൾ മധുരം നേരുന്നു. തല നരച്ചവർ മുതൽ ഇന്ന് "കീയോ കീയോ" വായിച്ച കുഞ്ഞിന്‍റെ വരെ മനസ്സിൽ നന്മയുടെയും സ്നേഹത്തിന്‍റെയും...

സംഘം ചേരലുകളും, ഉത്സവങ്ങളും ആഘോഷിച്ചിരുന്ന ശരാശരി മലയാളിയുടെ, ഗൃഹാതുരത ഉണർത്തുന്ന കൂട്ടായ്മക്കാലത്തെ ഓർമിപ്പിച്ചു കൊണ്ടാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26 മുതൽ മാർച്ച് മൂന്നാം തീയതി വരെ കുന്നംകുളം നാടകവേദിയുടെ ആഭിമുഖ്യത്തിൽ, നഗരത്തിൽ, ഏകാങ്കനാടക മേളയ്ക്ക്...