EXPLORE MADHYAMAM
anu-mohan
ശക്തമായ സിനിമ പരമ്പര്യവുമായി വെള്ളിത്തിരയിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച യുവനടൻ അനു മോഹൻ അഭിനയ ജീവിതത്തെ കുറിച്ച് 'മാധ്യമം ഒാൺലൈനു'മായി സംസാരിക്കുന്നു... ചട്ടമ്പിനാട് മുതൽ അയ്യപ്പനും കോശിയും വരേയുള്ള അഭിനയ ജീവിതത്തെ ഒന്ന് സ്വയം വിലയിരുത്തിയാൽ? ഒരിക്കലും എന്നെ ഞാൻ സ്വയം വിലയിരുത്തുന്നില്ല. നമ്മൾ ഒരുപാട് പരിശ്രമിച്ചിട്ടാണ് ഓരോ സിനിമകളും ചെയ്യുന്നത്
SOCIAL MEDIA
murali-thumarukudi
Muralee Thummarukudy:കേരളം: ഭാവിയില്ലാത്ത നെൽകൃഷിയും നെൽകൃഷിയില്ലാത്ത ഭാവിയും... കേരളത്തിൽ ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന നെൽകൃഷി ഉൾപ്പടെയുള്ള ഭൂരിഭാഗം കൃഷിക്കും യാതൊരു ഭാവിയും ഇല്ല എന്ന്...
People like us who placed faith in Parliament, the temple of democracy have been deceived. Those elements in J&K who rejected the constitution & sought resolution under the UN have been...
​വെ​ലി​ങ്​​ട​ൺ: ആ​റു​മാ​സം ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഐ.​സി.​സി ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ലും ഒ​ന്നാ​മ​ന്മാ​രാ​യി വി​ല​സി​യ ഇ​ന്ത്യ​ക്ക്​ ന്യൂ​സി​ല​ൻ​ഡി​നു​ മു​ന്നി​ൽ മു​ട്ടി​ടി​ക്കു​ന്നു. വെ​ലി​ങ്​​ട​ൺ ടെ​സ്​​റ്റി​ലൂ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ക്കെ​തി​രെ ഒ​ന്നാം ഇ​
over-heat
തി​രു​വ​ന​ന്ത​പു​രം: ചൂ​ട്​ അ​സ​ഹ​നീ​യ​മാം​വി​ധം പൊ​ള്ളി​ത്തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം മൂ​ലം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യും ചി​ല ജി​ല്ല​ക​ളി​ല്‍ സൂ​ര്യാ​ത​പം കൊ​ണ്ടു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​ത സാ​ഹ​ച​
t-rex-runner-3d
അപാര സ്​പീഡുള്ള ഇൻറർനെറ്റിൽ ഓൺലൈനിൽ വിരാജിക്കുന്ന സമയത്ത്​ പെട്ടന്ന്​ നെറ്റ്​ പോയി തലചൊറിഞ്ഞിരിക്കാത്തവർ ചുരുക്കമായിരിക്കും. ലോകത്ത്​ ഏറ്റവും ഉപയോക്​താക്കളുള്ള ഗൂഗിൾ ക്രോം ബ്രൗസർ ഇത്തരം ഘട്ടങ്ങളിൽ ആളുകളെ ഇരുന്നിടത്ത്​ നിന്നും എഴുന്നേൽക്കാതിരിക്കാൻ ഒരു മാർഗം കണ്ടെത്തിയിരുന്നു. അതാണ്​ ‘ടി-റെക്​സ്​ റണ്ണർ’ എന്ന ഓഫ്​ലൈൻ ഗെയിം. നെറ്റ്​