Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right100 മ​ഹ​ദ്...

100 മ​ഹ​ദ് വ്യ​വ​സാ​യി​ക​ളു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ൽ  മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ

text_fields
bookmark_border
forbes
cancel

ന്യൂ​യോ​ർ​ക്​: ജീ​വി​ച്ചി​രി​ക്കു​ന്ന 100 മ​ഹ​ദ് വ്യ​വ​സാ​യി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഫോ​ബ്സ് മാ​സി​ക ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ മൂ​ന്ന്​ ഇ​ന്ത്യ​ക്കാ​ർ  ഇ​ടം​പി​ടി​ച്ചു. 
ആ​ർ​സ​ലോ മി​ത്ത​ലി​​െൻറ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ല​ക്ഷ്മി മി​ത്ത​ൽ, ടാ​റ്റ ഗ്രൂ​പ്പി​​െൻറ  മു​ൻ ചെ​യ​ർ​മാ​ൻ ര​ത്ത​ൻ ടാ​റ്റ, സ​ൺ മൈ​ക്രോ സി​സ്​​റ്റം​സി​​െൻറ സ​ഹ​സ്ഥാ​പ​ക​ൻ വി​നോ​ദ് ഖോ​സ്‌​ല എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ സ്ഥാ​നം​പി​ടി​ച്ച ഇ​ന്ത്യ​ക്കാ​ർ.

ഫോ​ബ്സ് മാ​സി​ക പു​റ​ത്തി​റ​ങ്ങി​യ​തി​​െൻറ 100ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.വ്യ​വ​സാ​യി​കൂ​ടി​യാ​യ യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പും പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. 

ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ്, വി​ർ​ജി​ൻ ഗ്രൂ​പ്​ സ്ഥാ​പ​ക​ൻ റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സ​ൻ, ബെ​ർ​ക്‌​ഷെ​യ​ർ ഹാ​ത്ത്എ​വേ സി.​ഇ.​ഒ വാ​റ​ൻ ബ​ഫ​റ്റ്, മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്, ന്യൂ ​കോ​ർ​പ് എ​ക്സി​ക്യൂ​ട്ടി​വ് ചെ​യ​ർ​മാ​ൻ റൂ​പ​ർ​ട്ട് മ​ർ​ഡോ​ക്ക് എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച പ്ര​മു​ഖ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forbesratan tatamalayalam newsmittalvinod gosla
News Summary - Three Indians In Forbes '100 Greatest Living Business Minds' List-world news
Next Story