Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ആ​ത്​​മ​ഹ​ത്യ​ക്കു​റി​പ്പ്​ അ​സൈ​ൻ​മെൻറ്​; സ്​​കൂ​ൾ വെ​ട്ടി​ലാ​യി

text_fields
bookmark_border
ആ​ത്​​മ​ഹ​ത്യ​ക്കു​റി​പ്പ്​ അ​സൈ​ൻ​മെൻറ്​; സ്​​കൂ​ൾ വെ​ട്ടി​ലാ​യി
cancel

ല​ണ്ട​ൻ: ഷേ​ക്​​സ്​​പി​യ​ർ ദു​ര​ന്ത​നാ​ട​ക​മാ​യ മാ​ക്​​ബെ​ത്ത്​ പ​ഠി​പ്പി​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​സാ​ധാ​ര​ണ​മാ​യ അ​സൈ​ൻ​മ​​​െൻറ്​ ന​ൽ​കി​യ ഇം​ഗ്ല​ണ്ടി​ലെ അ​ധ്യാ​പ​ക​​​​െൻറ ന​ട​പ​ടി വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. 

കി​ഡ്​​ബ്രൂ​ക്കി​ലെ തോ​മ​സ്​ താ​ലി​സ്​ സ്​​കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ആ​ത്​​മ​ഹ​ത്യ​ക്കു​റി​പ്പ്​ എഴുതാൻ അ​സൈ​ൻ​മ​​​െൻറ്​ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ പ്ര​തി​ഷേ​ധ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഷേ​ക്​​സ്പി​യ​റി​നെ പ​ഠി​ക്കു​ന്ന​ത്​ ന​ല്ല​താ​ണെ​ങ്കി​ലും ആ​ത്​​മ​ഹ​ത്യ​ക്കു​റി​പ്പ്​ എ​ഴു​തി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​സൈ​ൻ​മ​​​െൻറ്​ ന​ൽ​കി​യ​വ​രെ വീ​ണ്ടും അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന്​ അ​യ​ക്കു​ക​യാ​​ണ്​​ വേ​ണ്ട​തെ​ന്നും ചി​ല​ർ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധം ക​ന​ത്ത​േ​താ​ടെ അ​ധ്യാ​പ​ക​​​​െൻറ ന​ട​പ​ടി​യി​ൽ സ്​​കൂ​ൾ മാ​പ്പു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide note
News Summary - suicide is an assighnment topic for school
Next Story