Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​മഞ്ഞും...

​മഞ്ഞും കൊടുങ്കാറ്റും; യൂറോപ്പിൽ നാ​ലു മ​ര​ണം

text_fields
bookmark_border
​മഞ്ഞും കൊടുങ്കാറ്റും; യൂറോപ്പിൽ നാ​ലു മ​ര​ണം
cancel

ആം​സ്​​റ്റ​ർ​ഡാം: യൂ​റോ​പ്പി​െ​ല​ങ്ങും ക​ന​ത്ത നാ​ശം വി​ത​ച്ച   കൊ​ടു​ങ്കാ​റ്റി​നെ​യും ശൈ​ത്യ​ത്തെ​യും തു​ട​ർ​ന്ന്​ നെ​ത​ർ​ല​ൻ​ഡ്​​സി​ൽ മൂ​ന്നും ബെ​ൽ​ജി​യ​ത്തി​ൽ ഒ​രാ​ളും മ​രി​ച്ചു. കാ​റ്റും മ​ഞ്ഞും​ ശ​ക്​​ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ​ ആം​സ്​​റ്റ​ർ​ഡാം വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു. എ​ല്ലാ വി​മാ​ന​ങ്ങ​ളു​ം റ​ദ്ദാ​ക്കി. മ​ര​ങ്ങ​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ കു​ടു​ങ്ങി​യാ​ണ്​ മൂ​ന്നു​ പേ​ർ മ​രി​ച്ച​ത്.

കാ​റി​നു​ മു​ക​ളി​ൽ മ​രം വീ​ണാ​ണ്​ ബെ​ൽ​ജി​യ​ത്തി​ൽ​ ഒ​രാ​ൾ മ​രി​ച്ച​ത്. ജ​ർ​മ​നി,  ബ്രി​ട്ട​ൻ  തു​ട​ങ്ങി​യ മ​റ്റു​ രാ​ജ്യ​ങ്ങ​ളെ​യും മ​ഞ്ഞു​വീ​ഴ്​​ച സാ​ര​മാ​യി ബാ​ധി​ച്ചു. ബ്രി​ട്ട​നി​ൽ 70 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശി​യ​ടി​ച്ച ഹി​മ​ക്കാ​റ്റ്​ ആ​യി​ര​ങ്ങ​ളെ ഭ​വ​ന​ര​ഹി​ത​രാ​ക്കി. തെ​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്. റോ​ഡു​ക​ളി​ലു​ള്ള മ​ഞ്ഞു​വീ​ഴ്​​ച ഗ​താ​ഗ​ത സം​വി​ധാ​നം താ​റു​മാ​റാ​ക്കി. സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ശ​ക്​​ത​മാ​യ കാ​റ്റ​്​ തുടരു​തി​നാ​ൽ ജ​ന​ങ്ങ​ളോ​ട്​ ക​ഴി​യു​ന്ന​തും വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞു​കൂ​ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snow fallworld newsmalayalam news
News Summary - Snow fall killed 4 in Europe - World news
Next Story