Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്ക ലോകത്തെ...

അമേരിക്ക ലോകത്തെ അസ്​ഥിരപ്പെടുത്തുന്നു - റഷ്യ

text_fields
bookmark_border
അമേരിക്ക ലോകത്തെ അസ്​ഥിരപ്പെടുത്തുന്നു - റഷ്യ
cancel

മോ​സ്​​കോ: അ​മേ​രി​ക്ക ലോ​ക​ത്തെ അ​സ്​​ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന്​ റ​ഷ്യ. 2016ലെ ​യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​​ട​പെ​െ​ട്ട​ന്നാ​രോ​പി​ച്ച്​ റ​ഷ്യ​ക്കെ​തി​രെ പു​തി​യ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ്​ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്​​റോ​വ്​ രം​ഗ​ത്തെ​ത്തി​യ​ത്.

ഉ​ത്ത​ര കൊ​റി​യ​ക്കും ഇ​റാ​നു​മെ​തി​രെ തു​ട​ർ​ച്ച​യാ​യി ഭീ​ഷ​ണി മു​ഴ​ക്കു​ക വ​ഴി ആ​ഗോ​ള ത​ല​ത്തി​ൽ പു​തി​യ അ​സ്വ​സ്​​ഥ​ത​ക​ൾ​ക്കാ​ണ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​​ വ​ഴി ഒ​രു​ക്കു​ന്ന​തെ​ന്ന്​ ട്രം​പി​​​െൻറ പേ​രു​പ​റ​യാ​തെ ലാ​വ്​​റോ​വ്​ കു​റ്റ​പ്പെ​ടു​ത്തി. കൊ​റി​യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ യു.​എ​സ്​ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiausworld newsmalayalam newsSergei Lavrov
News Summary - Russias Sergei Lavrov slams US - world news
Next Story