You are here

മേ​യ്​ 19ന്​ ​ഹാ​രി മേ​ഗ​ന്​ മി​ന്നു​ചാ​ർ​ത്തും

22:36 PM
15/12/2017
Hari-king
ല​ണ്ട​ൻ: ബ്രിട്ടിഷ്​ രാജവംശത്തിലെ കിരീടാവകാശികളിലൊരാളായ ഹാരി രാജകുമാര​​െൻറ വിവാഹക്കാര്യത്തിൽ തീരുമാനമായി. 2018 മേ​യ്​ 19ന്​ ​സ​െൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ വെ​ച്ച്​ ഹാ​രി (33) മേ​ഗ​ൻ മെ​ർ​ക​ലി​ന്​ (36) മി​ന്നു​ചാ​ർ​ത്തുമെന്ന്​ കെ​ൻ​സി​ങ്​​ട​ൺ കൊ​ട്ടാ​രം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തോടെയാണി​ത്. മൂ​ന്നാ​ഴ്​​ച മു​മ്പ്​ വി​വാ​ഹി​ത​രാ​വാ​ൻ പോ​വു​ക​യാ​ണെ​ന്ന്​ ഹാ​രി​യും മേ​ഗ​നും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 

COMMENTS