Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഭ​യാ​ർ​ഥി​ക​ളെ...

അ​ഭ​യാ​ർ​ഥി​ക​ളെ ഫ്ര​ഞ്ച്​ പൊ​ലീ​സ്​ പീ​ഡി​പ്പി​ക്കു​ന്ന​താ​യി ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ച്​

text_fields
bookmark_border
calais_migrants
cancel

പാ​രി​സ്​: തു​റ​മു​ഖ ന​ഗ​ര​മാ​യ ക​ലാ​യി​സി​ലെ അ​ഭ​യാ​ർ​ഥി​ക​ളെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും ഫ്ര​ഞ്ച്​ പൊ​ലീ​സ്​ നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ന്ന​താ​യി ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ച്. 
ക​ഴി​ഞ്ഞ​ദി​വ​സം സം​ഘ​ട​ന പു​റ​ത്തു​വി​ട്ട ഒ​രു റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഫ്ര​ഞ്ച്​ പൊ​ലീ​സി​​​െൻറ​യും ക​ലാ​പ വി​രു​ദ്ധ സേ​ന​യു​ടെ​യും അം​ഗ​ങ്ങ​ൾ പ്ര​കോ​പ​ന​മി​ല്ലാ​തെ അ​ഭ​യാ​ർ​ഥി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്കെ​തി​രെ​പ്പോ​ലും അ​തി​ക്ര​മം ന​ട​ത്തു​ന്ന​താ​യും കു​രു​മു​ള​ക്​ സ്​​േ​​പ്ര പ്ര​യോ​ഗി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. കു​ടി​േ​യ​റ്റ​ക്കാ​രാ​യി എ​ത്തി​യ​വ​രു​ടെ ഭ​ക്ഷ​ണം, വ​സ്​​ത്രം ബ്ലാ​ങ്ക​റ്റു​ക​ൾ, വെ​ള്ളം എ​ന്നി​വ പി​ടി​ച്ചെ​ടു​ക്കു​ക​യും മ​ലി​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.  

സ​ഞ്ച​രി​ക്കു​ക​യും ശാ​ന്ത​മാ​യി ഉ​റ​ങ്ങു​ക​യും ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്ക്​ നേ​രെ കു​രു​മു​ള​ക്​ സ്​​േ​​പ്ര ചെ​യ്യു​ന്ന​തും സ്​​ഥി​രം സം​ഭ​വ​മാ​ണ്​ -എ​ച്ച്.​ആ​ർ.​ഡ​ബ്യ​ൂ ഫ്രാ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു. 61 അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ചാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ൾ ഫ്ര​ഞ്ച്​ അ​ധി​കൃ​ത​ർ നി​ഷേ​ധി​ക്കു​ക​യാ​ണ്. ആ​രോ​പി​ക്ക​പ്പെ​ടു​​ന്ന കാ​ര്യ​ത്തി​ന്​ ഒ​രു തെ​ളി​വു​മി​ല്ലെ​ന്നും​ പൊ​ലീ​സ്​ സു​ര​ക്ഷ​പ്ര​ശ്​​ന​ങ്ങ​ളെ നേ​രി​ടാ​റു​ണ്ടെ​ന്നും ഇ​ത്​ നി​യ​മ​പാ​ല​നം മു​ൻ​നി​ർ​ത്തി​യാ​ണെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human rights watchworld newsmalayalam newsCalais migrantsFrench police
News Summary - Police ‘routinely’ use pepper spray on migrants in Calais-world news
Next Story