Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൂ​ചി​​യോട്​...

സൂ​ചി​​യോട്​ പ്ര​തി​ഷേ​ധം; ഒാ​ക്​​സ്​​ഫ​ഡ്​  സർവകലാശാല പൊ​തുഹാ​ളി​െ​​ൻ​റ പേ​ര്​ നീ​ക്കി

text_fields
bookmark_border
Aaang-sang-su-ki
cancel

ല​ണ്ട​ൻ: റോ​ഹി​ങ്ക്യ​ൻ വി​ഷ​യ​ത്തി​ൽ ഒാ​ങ്​​സാ​ൻ​ സൂ​ചി​യോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ പൊ​തു​വാ​യ ചെ​റു​ഹാ​ളി​​െൻറ പേ​ര്​ നീ​ക്കം ചെ​യ്​​തു. സൂ​ചി​യു​ടെ പേ​ര്​ നീ​ക്കു​ന്ന​തി​ന്​ അ​നു​കൂ​ല​മാ​യി ഒാ​ക്​​സ്​​ഫ​ഡി​ലെ ഇ​വ​ർ മു​മ്പ്​ പ​ഠി​ച്ചി​രു​ന്ന സ​െൻറ്​ ഹ്യൂ​ഗ്​​സ്​ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വോ​ട്ട്​ ചെ​യ്ത​ത്. 

രാ​ഖൈ​ൻ സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ​കൂ​ട്ട​ക്കൊ​ല​യെ​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തെ​യും മ​റ്റ്​ നി​ര​വ​ധി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​യും അ​പ​ല​പി​ക്കു​ന്ന​തി​ലും അ​മ​ർ​ച്ച​ചെ​യ്യു​ന്ന​തി​ലും സൂ​ചി പ​രാ​ജ​യ​പ്പെ​ട്ട​താ​യി കോ​ള​ജ്​ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ അ​പ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aung san suu kyiworld newsrohingya crisismalayalam newsoxford university
News Summary - Oxford University students drop Aung San Suu Kyi’s name from her alma mater’s common room-World news
Next Story