Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറേ​ഡി​യേ​ഷ​ൻ...

റേ​ഡി​യേ​ഷ​ൻ സെ​ൻ​സ​റി​ലെ പി​ഴ​വ്  തി​രു​ത്താ​ൻ പ​തി​നേ​ഴു​കാ​ര​െൻറ സ​ഹാ​യം തേ​ടി നാ​സ

text_fields
bookmark_border
റേ​ഡി​യേ​ഷ​ൻ സെ​ൻ​സ​റി​ലെ പി​ഴ​വ്  തി​രു​ത്താ​ൻ പ​തി​നേ​ഴു​കാ​ര​െൻറ സ​ഹാ​യം തേ​ടി നാ​സ
cancel

ലണ്ടൻ: ഇൻറർനാഷനൽ സ്പേസ് സ്റ്റേഷനിലെ റേഡിയേഷൻ സെൻസറിലെ പിഴവ് തിരുത്താൻ പതിനേഴുകാരനായ ബ്രിട്ടീഷ് വിദ്യാർഥിയുടെ സഹായം തേടിയിരിക്കുകയാണ് നാസ. റേഡിയേഷൻ സെൻസറുകൾ റെക്കോഡ് ചെയ്യുന്ന വിവരങ്ങൾ തെറ്റാണെന്ന് ബ്രിട്ടനിലെ ഷെഫീൽഡിൽ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ മൈൽസ് സോളമൻ നാസയെ മെയിൽ ചെയ്ത് അറിയിക്കുകയായിരുന്നു. 

മൈൽസ് സോളമനെ അഭിനന്ദിച്ച നാസ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തി​െൻറതന്നെ സഹായം തേടിയിരിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സ്കൂൾസി​െൻറ പ്രോജക്ടി​െൻറ ഭാഗമായി നടത്തിയ നിരീക്ഷണങ്ങൾക്കിടെയാണ് സ്പേസ് സ്റ്റേഷനിലെ വിവരങ്ങളിൽ തെറ്റുണ്ടെന്ന് സോളമൻ മനസിലാക്കിയത്. 
സ്പേസ് സ്റ്റേഷനിലെ റേഡിയേഷൻ സെൻസറിലെ വിവരങ്ങൾ പരിശോധിക്കാൻ  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സ്കൂൾ വിദ്യാർഥികൾക്ക് അവസരം നൽകുന്നുണ്ട്. ഇതിൽ നിന്നാണ് മൈൽസ് സോളമൻ തെറ്റ് കണ്ടെത്തിയത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasa
News Summary - nasa
Next Story