Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ൻ പ്ര​ക്ഷോ​ഭം...

ഇ​റാ​ൻ പ്ര​ക്ഷോ​ഭം വി​ദേ​ശ​ത്തു​നി​ന്നാ​ണ്​  നി​യ​ന്ത്രി​ച്ച​തെ​ന്ന്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഇ

text_fields
bookmark_border
ഇ​റാ​ൻ പ്ര​ക്ഷോ​ഭം വി​ദേ​ശ​ത്തു​നി​ന്നാ​ണ്​  നി​യ​ന്ത്രി​ച്ച​തെ​ന്ന്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഇ
cancel

തെ​ഹ്​​റാ​ൻ: ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ഇ​റാ​നെ സ്​​തം​ഭി​പ്പി​ച്ച പ്ര​ക്ഷോ​ഭ​ത്തി​നു​ പി​ന്നി​ൽ വി​ദേ​ശ​ശ​ക്​​തി​ക​ളാ​ണെ​ന്ന്​ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഇ. അ​മേ​രി​ക്ക​ക്ക്​ ഇ​ക്കാ​ര്യ​ങ്ങ​ളെ കു​റി​ച്ച​റി​യാം. എ​ന്നാ​ൽ അ​വ​ർ​ക്ക്​ അ​വ​രു​ടെ ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യി​ല്ല. പ​ക്ഷേ, ഇ​തൊ​രു പ്ര​തി​ക​ര​ണ​മി​ല്ലാ​തെ അ​വ​സാ​നി​ക്കു​മെ​ന്ന്​ യു.​എ​സ്​ ക​രു​ത​രു​ത്. യു.​എ​സി​ലും ബ്രി​ട്ട​നി​ലു​മി​രു​ന്ന്​ ഇ​സ്​​ലാ​മി​ക്​ റി​പ്പ​ബ്ലി​ക്കി​നെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ൽ രൂ​പം​കൊ​ണ്ട പ്ര​ക്ഷോ​ഭ​ത്തി​ൽ 22പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 3700പേ​ർ അ​റ​സ്​​റ്റി​ലാ​വു​ക​യും ചെ​യ്​​തി​രു​ന്നു. സ​ർ​ക്കാ​റി​​​െൻറ ന​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​റാ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsIran Protest
News Summary - Iran Protest - World news
Next Story