Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെക്​സിറ്റിനു ശേഷവും...

ബ്രെക്​സിറ്റിനു ശേഷവും ഇ.യു പൗരന്മാർക്ക്​ വിസയില്ലാതെ ബ്രിട്ടനിലെത്താം

text_fields
bookmark_border
Europe britain visa
cancel

ലണ്ടൻ: ബ്രെക്​സിറ്റിനു ശേഷവും ഇ.യു പൗരന്മാർക്ക്​ ബ്രിട്ടനിൽ വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്ന്​ റിപ്പോർട്ട്​. ഇതിനുള്ള നടപടികളുടെ ഒരുക്കം ബ്രിട്ടൻ തുടങ്ങി. എന്നാൽ, അനിശ്ചിതകാലം വിസയില്ലാതെ ബ്രിട്ടനിൽ കഴിയാം എന്ന്​ ഇതിനർഥമില്ല. ബ്രിട്ടനിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ പുതിയ കുടിയേറ്റ നിയമങ്ങൾ അനുസരിച്ചേ പറ്റൂ.

ബ്രെക്​സിറ്റോടെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്​ ബ്രിട്ടീഷ്​ സർക്കാറിന്​ അധികാരമു​ണ്ടാകും. എന്നാൽ, കുടിയേറ്റം പൂർണമായി അവസാനിപ്പിക്കാൻ സർക്കാറിന്​ പദ്ധതിയില്ല. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ അതിവിദഗ്​ധ തൊഴിലാളികളെ ബ്രിട്ടന്​ ആവശ്യമുണ്ട്​. അതിൽ നിയന്ത്രണം നടപ്പാക്കുക മാത്രമാണ്​ സർക്കാറി​​െൻറ ലക്ഷ്യം. കുടിയേറ്റത്തെ സംബന്ധിച്ച നിർദേശങ്ങൾ ഇൗ വർഷാവസാനത്തോടെ പുറത്തുവിടാനാണ്​ പദ്ധതി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainEUworld newsmalayalam newsBrexit.Visa free
News Summary - EU citizens will not need visas to visit UK after Brexit-World news
Next Story