Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദിക്ക്​ ഡച്ച്​...

മോദിക്ക്​ ഡച്ച്​ പ്രധാനമന്ത്രിയുടെ സമ്മാനം സൈക്കിൾ

text_fields
bookmark_border
മോദിക്ക്​ ഡച്ച്​ പ്രധാനമന്ത്രിയുടെ സമ്മാനം സൈക്കിൾ
cancel

ന്യൂഡൽഹി: നമ്മുടെ രാജ്യത്തേക്ക്​ വിദേശരാജ്യങ്ങളിലെ മന്ത്രിമാർ വന്നാൽ എന്ത്​ ഉപഹാരം നൽകും? കശ്​മീർ ഷാൾ, താജ്​മഹലി​​​​​െൻറ മാതൃക ഇങ്ങനെ  നമ്മുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരുപിടി സമ്മാനങ്ങളുണ്ടായിരിക്കും ലിസ്​റ്റിൽ. എന്നാൽ നെതർലാൻഡ്​ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ​ഡച്ച്​ പ്രധാനമന്ത്രി മാർക്​ റു​െട്ട നൽകിയിത്​ കൗതുകകരമായ ഒരു സമ്മാനമാണ്​. ഒരു സൈക്കിൾ. 

നെതർലാൻഡിൽ യാത്രക്ക്​ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനമാണ്​ സൈക്കിൾ. നമ്മുടെ മന്ത്രിമാരെപോലെ ബുള്ളറ്റ്​ പ്രൂഫ്​ കാറുകളിലല്ല, ഡച്ച്​ പ്രധാനമന്ത്രി മാർക്​ റു​െട്ട ദിവസവും ജോലിക്ക്​ വരുന്നത്​​ സൈക്കിളിലാണ്​. 

റു​െട്ടയും മോദിയും സൈക്കിളിനു സമീപം നൽക്കുന്ന ഫോ​േട്ടായും മോദി സൈക്കിളിലിരിക്കുന്ന ഫോ​േട്ടായും ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ൈ​സക്കിൾ സമ്മാനിച്ചതിന്​ മാർക്​ റു​െട്ടക്ക്​ മോദി നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mark Ruttenarandra modiDutch PMbicyclegift
News Summary - Dutch PM Mark Rutte gifts bicycle to PM Narendra Modi
Next Story