Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാറ്റലോണിയ:...

കാറ്റലോണിയ: അന്ത്യശാസനം തള്ളി പ്യൂജെമോണ്ട്

text_fields
bookmark_border

മ​ഡ്രി​ഡ്​: സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​​ണ്ടോ എ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സ്​​പെ​യി​ൻ ന​ൽ​കി​യ അ​ന്ത്യ​ശാ​സ​നം കാ​റ്റ​ലോ​ണി​യ  പ്ര​സി​ഡ​ൻ​റ്​ കാ​ൾ​സ്​ പ്യൂ​ജെ​മോ​ണ്ട്​ ത​ള്ളി. തി​ങ്ക​ളാ​ഴ്​​ച​ക്ക​കം നി​ല​പാ​ട്​ അ​റി​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ൽ, അ​തേ​ക്കു​റി​ച്ച്​ മൗ​നം​പാ​ലി​ച്ച പ്യൂ​ജെ​മോ​ണ്ട്, അ​ടി​യ​ന്ത​ര സം​ഭാ​ഷ​ണ​ത്തി​ന്​ അ​ഭ്യ​ർ​ഥി​ച്ച്​ ​സ്​​പെ​യി​നി​ന് തി​ങ്ക​ളാ​ഴ്​​ച ക​ത്തു​ന​ൽ​കി.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ കാ​റ്റ​ല​ൻ പാ​ർ​ല​മ​െൻറ്​ ചേ​ർ​ന്ന്​ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, സ്​​പെ​യി​നു​മാ​യി ച​ർ​ച്ച​ക​ൾ​ക്കാ​യി സ്വാ​ത​ന്ത്ര്യം ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ അ​ൽ​പ​ദി​വ​സം നീ​ട്ടി​വെ​ക്കു​ക​യാ​ണെ​ന്ന്​ പ്യൂ​ജെ​മോ​ണ്ട്​ ​അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ ഒ​ക്​​ടോ​ബ​ർ 16ന​കം അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ടു​ത്ത ദി​വ​സം സ്​​പാ​നി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി മ​രി​​യാ​ന ര​ജോ​യ്​ അ​ന്ത്യ​ശാ​സ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ്​ സ്​​പാ​നി​ഷ്​ പാ​ർ​ല​മ​െൻറ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​ർ​ന്ന്​ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വൈ​കു​മെ​ന്ന പ്യൂ​ജെ​മോ​ണ്ടി​​െൻറ പ്ര​സ്​​താ​വ​ന അ​നി​ശ്ചി​ത​ത്വ​ത്തി​ന്​ കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cataloniaindependenceworld newsmalayalam newsCarles Puigdemontdeclaration
News Summary - Catalonia leader fails to clarify independence declaration- World news
Next Story