Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക്​ വ​ണ്ടി​യോ​ടി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ 

text_fields
bookmark_border
ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക്​ വ​ണ്ടി​യോ​ടി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ 
cancel

ബ്രസൽസ്: ബെൽജിയത്തിലെ ആന്ത്വേപ് നഗരത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അമിതവേഗത്തിൽ വാഹനമോടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർക്കും പരിക്കില്ല.

വാഹനത്തി​െൻറ അമിതേവഗത്തെ തുടർന്ന് കാൽനടയാത്രക്കാർ ഒാടിമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  ബെൽജിയം പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല. ബ്രസൽസ് ഭീകരാക്രമണത്തി​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgium
News Summary - belgium
Next Story