Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിലെ...

സിറിയയിലെ വ്യോ​മ​ദൗ​ത്യം  ആ​സ്​​േ​ട്ര​ലി​യ നി​ർ​ത്തി​വെ​ച്ചു

text_fields
bookmark_border
സിറിയയിലെ വ്യോ​മ​ദൗ​ത്യം  ആ​സ്​​േ​ട്ര​ലി​യ നി​ർ​ത്തി​വെ​ച്ചു
cancel

സി​ഡ്​​നി: സി​റി​യ​യി​ൽ ​െഎ.​എ​സി​നെ​തി​രാ​യ വ്യോ​മ​ദൗ​ത്യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ സൈ​ന്യം അ​റി​യി​ച്ചു. സി​റി​യ​ൻ ​െജ​റ്റ്​ യു.​എ​സ്​ സൈ​ന്യം വെ​ടി​വെ​ച്ചി​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണി​ത്. സംഭവത്തിൽ യു.​എ​സും റ​ഷ്യ​യും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തി​രു​ന്നു. 

തു​ട​ർ​ന്ന്​ യു.​എ​സു​മാ​യു​ള്ള സൈ​നി​ക ഹോ​ട്​​ലൈ​ൻ സം​വി​ധാ​നം റ​ഷ്യ നി​ർ​ത്തി​വെ​ച്ചു. സം​ഭ​വ​വി​കാ​സ​ങ്ങ​ളെ വ്യ​ക്ത​മാ​യി നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്നും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ദൗ​ത്യം നി​ർ​ത്തി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​െ​ത​ന്നും ​ ആ​സ്​​ട്രേ​ലി​യ​ൻ പ്ര​തി​രോ​ധ വ​ക്​​താ​വ്​ വ്യ​ക്ത​മാ​ക്കി. 

അ​തേ​സ​മ​യം, ഇ​റാ​ഖി​ൽ ​െഎ.​എ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ഹ​ക​ര​ണം തു​ട​രും. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ സി​റി​യ​ൻ വി​മ​ത​പ​ക്ഷ​ത്തെ ല​ക്ഷ്യം​വെ​ച്ചു​വെ​ന്നാ​രോ​പി​ച്ച്​ ​െജ​റ്റ്​ യു.​എ​സ്​ വെ​ടി​വെ​ച്ചു​വീ​ഴ്​​ത്തി​യ​ത്. 2015 മു​ത​ലാ​ണ്​ ​െഎ.​എ​സി​നെ​തി​രാ​യ സൈ​നി​ക നീ​ക്ക​ത്തി​ൽ ആ​സ്​​ട്രേ​ലി​യ സ​ഹ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australia
News Summary - Australia suspends airstrikes in Syria after Russia warning
Next Story