Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസംയമനം...

സംയമനം പാലിക്കണമെന്ന്​  ഉ. കൊറിയയോട്​ ദ. കൊറിയ

text_fields
bookmark_border
സംയമനം പാലിക്കണമെന്ന്​  ഉ. കൊറിയയോട്​ ദ. കൊറിയ
cancel
സോൾ: കൊറിയൻ മുനമ്പിനെ വീണ്ടുമൊരു യുദ്ധത്തിലേക്ക്​ തള്ളിവിടാതെ സംയമനം പാലിക്കണമെന്ന്​ ഉത്തര കൊറിയയോട്​ ദക്ഷിണ കൊറിയൻ പ്രസിഡൻറ്​ മൂൺ ​െജ ഇൻ.  മിസൈൽ പരീക്ഷണത്തോടെ ഉത്തര കൊറിയയും യു.എസും തമ്മിലുള്ള വാക്​​പോരുകളെ തുടർന്നാണ്​ മേഖല യുദ്ധസമാനമായത്​. ഇരുരാജ്യവും ​പ്രകോപനപരമായ  പ്രസ്​താവനകൾ ഒഴിവാക്കണമെന്ന്​ കഴിഞ്ഞദിവസം ചൈനയും ആവശ്യപ്പെട്ടിരുന്നു. സഖ്യരാജ്യമായ അമേരിക്കയും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും മൂൺ ആഹ്വാനം  ചെയ്​തു. കൊറിയൻ മുനമ്പിൽ സമാധാനമാണ്​ ആവശ്യം. 1950കളിലെ കൊറിയൻയുദ്ധത്തിൽ ലക്ഷക്കണക്കിന്​ ജീവനാണ്​ പൊലിഞ്ഞത്​. നിലവിലെ സ്​ഥിതിഗതികൾ യു.എസ്​ സംയമനത്തോടെ കൈകാ​ര്യം ചെയ്യുമെന്ന്​ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreanorth koreawarBEGSDonald Trump
News Summary - 'There's not much we can do!' South Korea BEGS Trump not to go to WAR with North Korea
Next Story