Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതകരുന്ന പാലത്തിലൂടെ...

തകരുന്ന പാലത്തിലൂടെ ജീവനു വേണ്ടി ഒരോട്ടം VIDEO

text_fields
bookmark_border
collapsed-bridge
cancel

ബീജിങ്ങ്​: തകർന്നു​ െകാണ്ടിരിക്കുന്ന പാലത്തിൽ നിന്ന്​ ജീവൻ കൈയിലെടുത്ത്​ കരയിലേക്ക്​ ഒാടിയ െപൺകുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.  നദിക്കു കുറുകെയുള്ള പാലത്തിലൂടെ മറുകരയിലേക്ക്​ കടക്കാൻ ശ്രമിക്ക​െവ പകുതി​െയത്തിയിപ്പോഴാണ്​ പാലം തകരുകയാണെന്ന്​ പെൺകുട്ടി തിരിച്ചറിഞ്ഞത്​.

കരയിലേക്ക്​ ഒാടിയ പെൺകുട്ടിയെ കാഴ്​ചക്കാർ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​. പെൺകുട്ടി കരയിൽ കാൽവെച്ച നിമിഷം പാലം  നദിയിൽ ഒലിച്ചു പോയി​. തലനാരിഴക്കാണ്​ അവൾ രക്ഷപ്പെട്ടത്​. ​ ചൈനയിലെ വെൻക്വിയോയിൽനിന്നാണ് ദൃശ്യങ്ങൾ പോസ്റ്റു ചെയ്തിരിക്കുന്നത്. താൽക്കാലികമായി നിർമിച്ച തൂക്കുപാലമെന്ന് ഒലിച്ചുപോയതെന്ന്​ ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinabridgefloodworld newsmalayalam newsCollapse
News Summary - Run through Collapsed Bridge - World News
Next Story