Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിൽ ഭൂചലനം:...

ഇന്തോനേഷ്യയിൽ ഭൂചലനം: മരണം 92 ആയി

text_fields
bookmark_border
ഇന്തോനേഷ്യയിൽ ഭൂചലനം: മരണം 92 ആയി
cancel

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്​തമായ ഭൂചലനത്തിൽ 92 മരണം. റിക്​ടർ സ്​കെയിലിൽ 6.4 രേഖ​െപ്പടുത്തിയ ഭൂചലനമാണ്​ ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ അനുഭവപ്പെട്ടത്​. 12ഒാളം ​െകട്ടിടങ്ങൾ തകർന്നു.

രക്ഷാപ്രവർത്തനം തുടരുകയാണ്. മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പിഡെ ജയ മേഖലയിൽ ജനം പ്രഭാതനമസ്കാരത്തിന് ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. ഇതിനടയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുന്നു.

യു.എസ്​ ജിയോളജിക്കൽ സർവേ പ്രകാരം അഷെയിലെ വടക്കുകിഴക്കൻ തീരപ്രദേശത്ത്​ 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ്​ ഉണ്ടായത്​. സുനാമി ഭീഷണിയില്ലെന്നും അധികംതർ അറിയിച്ചു.

2004ൽ സുനാമിക്ക്​ കാരണമായ ഭൂചലനത്തിൽ ഇൗ പ്രദേശവും തകർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeindonesia
News Summary - Quake of magnitude 6.4 hits near Indonesian town of Banda Aceh
Next Story