Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭ​ഗ​ത്​ സി​ങ്ങി​നെ...

ഭ​ഗ​ത്​ സി​ങ്ങി​നെ തൂ​ക്കി​ലേ​റ്റി​യ  ഷാ​ദ്​​മാ​ൻ ചൗ​ക്ക്​ പു​ന​ർനാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി

text_fields
bookmark_border
ഭ​ഗ​ത്​ സി​ങ്ങി​നെ തൂ​ക്കി​ലേ​റ്റി​യ  ഷാ​ദ്​​മാ​ൻ ചൗ​ക്ക്​ പു​ന​ർനാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി
cancel

ലാ​േ​ഹാ​ർ: സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​യാ​യ ഭ​ഗ​ത്​ സി​ങ്ങി​നെ തൂ​ക്കി​ലേ​റ്റി​യ ലാ​ഹോ​റി​ലെ ഷാദ്​മാ​ൻ ചൗ​ക്കി​നെ അ​ദ്ദേ​ഹ​ത്തി​​​െൻറ ​േപ​രി​ൽ പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്നും പ്ര​തി​മ സ്​​ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ പാ​ക്​ കോ​ട​തി​യി​ൽ ഹ​ര​ജി. എ​ട്ട​ര പ​തി​റ്റാ​ണ്ടു​മു​മ്പ്​  1931 മാ​ർ​ച്ച്​ 23നാ​ണ്​ ഭ​ഗ​ത്​ സി​ങ്, രാ​ജ്​​ഗു​ര​ു, സു​ഖ്​​ദേ​വ്​ എ​ന്നി​വ​രെ ബ്രി​ട്ടീ​ഷ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ തൂ​ക്കി​ക്കൊ​ന്ന​ത്. പി​ന്നീ​ട്​ ഇൗ ​സ്​​ഥ​ലം ചു​റ്റി​വ​ള​ച്ച്​ കെ​ട്ടി​യി​രു​ന്നു. 

ഭ​ഗ​ത്​ സി​ങ്​ മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഇം​തി​യാ​സ്​ റാ​ഷി​ദ്​ ഖു​റേ​ശി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.  ഭ​ഗ​ത്​ സി​ങ്ങി​നെ​പ്പോ​ലെ ധീ​ര​നാ​യ ഒ​രു വ്യ​ക്​​തി ഇൗ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ​ത​ന്നെ ഇ​ല്ലെ​ന്ന മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ വാ​ക്കു​ക​ൾ ഇ​ദ്ദേ​ഹം ഹ​ര​ജി​യി​ൽ ഉ​ദ്ധ​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ അ​ക്​​ബ​റി​​​െൻറ​യും ഷാ​ജ​ഹാ​​​െൻറ​യും ബ​ഹാ​ദൂ​ർ ഷാ​യു​ടെ​യും പേ​രി​ൽ റോ​ഡു​ക​ൾ ഉ​ണ്ടെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സ​മാ​ന​മാ​യ മ​റ്റൊ​രു ഹ​ര​ജി ​നി​ല​വി​ലു​ള്ള​താ​യി അ​റി​യി​ച്ച കോ​ട​തി  ഇ​വ ര​ണ്ടും ബ​ന്ധി​പ്പി​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanworld newsmemorialmalayalam newsBhagath sing
News Summary - Plea In Pak Court For Renaming Roundabout In Lahore After Bhagat Singh-World news
Next Story