Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ലി​നെ​തി​രെ...

ഇ​സ്രാ​യേ​ലി​നെ​തി​രെ  എെ.​സി.​സി​യി​ലും യു.​എ​ന്നി​ലും ​ഫ​ല​സ്​​തീ​ൻ പ​രാ​തി ന​ൽ​കും

text_fields
bookmark_border
ഇ​സ്രാ​യേ​ലി​നെ​തി​രെ  എെ.​സി.​സി​യി​ലും യു.​എ​ന്നി​ലും ​ഫ​ല​സ്​​തീ​ൻ പ​രാ​തി ന​ൽ​കും
cancel

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ലി​​​െൻറ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ങ്ങ​ൾ​ക്കും വം​ശീ​യ വി​വേ​ച​ന​ത്തി​നും എ​തി​രെ അ​ന്താ​രാ​ഷ്​​ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ലും (െഎ.​സി.​സി) യു.​എ​ന്നി​ലും പ​രാ​തി ന​ൽ​കു​മെ​ന്ന്​ ഫ​ല​സ്​​തീ​ൻ അ​തോ​റി​റ്റി. ഇ​സ്രാ​യേ​ലി​​​െൻറ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ​ക്കെ​തി​രെ​ 2015ലാ​ണ്​ ഫ​ല​സ്​​തീ​ൻ ആ​ദ്യ​മാ​യി ​െഎ.​സി.​സി​യെ സ​മീ​പി​ച്ച​ത്. ഇ​സ്രാ​യേ​ലി​ൽ​നി​ന്ന്​ സ്വ​ത​ന്ത്ര​മാ​വു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും ഫ​ല​സ്​​തീ​ന്​ നീ​ക്ക​മു​ണ്ട്. അ​ടു​ത്തി​ടെ ഇ​​സ്രാ​യേ​ലി​നെ​തി​രാ​യ സ​മ​ര​ത​ന്ത്ര​ത്തി​ൽ മാ​റ്റം​വ​രു​ത്ത​ണ​മെ​ന്ന്​ വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ ഫ​ല​സ്​​തീ​നു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineiccunIsraelworld newsmalayalam newsasia pasafic
News Summary - Palestine will file complaint in ICC and UN against Israel -World News
Next Story