Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​ഗാ​ബെ ന​ല്ല...

മു​ഗാ​ബെ ന​ല്ല സു​ഹൃ​ത്ത്​ –ചൈ​ന

text_fields
bookmark_border
mugabe
cancel
camera_alt????????????? ???? ?????? ?????????????? ???????????? ??????????????? ??????????? ??????? ???????????

ബെ​യ്​​ജി​ങ്​: രാ​ജി​വെ​ച്ച സിം​ബാ​ബ്​​വെ പ്ര​സി​ഡ​ൻ​റ്​ റോ​ബ​ർ​ട്ട്​ മു​ഗാ​ബെ​യു​മാ​യു​ള്ള സു​ഹൃ​ദ്​ ​ബ​ന്ധം  തു​ട​രു​മെ​ന്ന്​ ചൈ​ന. 37 വ​ർ​ഷ​ത്തെ  അ​ധി​കാ​ര​ത്തി​നു ശേ​ഷം രാ​ജി​വെ​ക്കാ​നു​ള്ള  അ​ദ്ദേ​ഹ​ത്തി​​​​െൻറ തീ​രു​മാ​ന​ത്തെ  ബ​ഹു​മാ​നി​ക്കു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി  അ​ദ്ദേ​ഹ​വു​മാ​യി ഉ​റ്റ​സൗ​ഹൃ​ദ​ബ​ന്ധ​മാ​ണ്​  പു​ല​ർ​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​​​​െൻറ സ്വാ​ത​ന്ത്ര്യ​സ​മ​ര  ച​രി​ത്ര​ത്തി​ൽ മു​ഗാ​ബെ​യു​ടെ പ​ങ്ക്​ നി​സ്​​തു​ല​മാ​ണെ​ന്നും ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ  മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി. സൈ​നി​ക അ​ട്ടി​മ​റി​ക്കു  ശേ​ഷ​വും സിം​ബാ​ബ്​​വെ​യി​ലെ സ്​​ഥി​തി​ഗ​തി​ക​ൾ  ചൈ​ന വി​ല​യി​രു​ത്തി​യി​രു​ന്നു.  

സൈ​നി​ക  അ​ട്ടി​മ​റി​ക്കു മു​മ്പ്​ സിം​ബാ​ബ്​​വെ വൈ​സ്​​ പ്ര​സി​ഡ​ൻ​റ്​ എ​മ്മേ​ഴ്​​സ​ൺ നം​ഗാ​ഗ്​​വ ചൈ​ന  സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും അ​വ​ർ  ത​ള്ളി. സിം​ബാ​ബ്​​വെ സൈ​നി​ക മേ​ധാ​വി  കോ​ൺ​സ്​​റ്റാ​ൻ​റി​നോ ചി​വെ​ങ്ക​യു​ടെ ചൈ​നീ​സ്​  സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി  ഒ​ന്നു​മി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. നം​ഗാ​ഗ്​​വ​യും ചൈ​ന​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ്​ പു​ല​ർ​ത്തു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsasia pasaficMugabezimbave
News Summary - Mugabe Good Friend says China -World News
Next Story