Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവൈ​ദ്യു​തി നി​ല​ച്ചു​;...

വൈ​ദ്യു​തി നി​ല​ച്ചു​; മ​ന്ത്രി രാ​ജി​വെ​ച്ചു

text_fields
bookmark_border
വൈ​ദ്യു​തി നി​ല​ച്ചു​; മ​ന്ത്രി രാ​ജി​വെ​ച്ചു
cancel
camera_alt?? ????? ??????
താ​യ്​​പേ​യ്​: പ​വ​ർ​പ്ലാ​ൻ​റി​ലെ ജ​ന​റേ​റ്റ​റു​ക​ളു​ടെ ത​ക​രാ​റു​മൂ​ലം  താ​യ്​​വാ​നി​ൽ വ്യാ​പ​ക​മാ​യി വൈ​ദ്യു​തി നി​ല​ച്ച​തി​നെ തു​ട​ർ​ന്ന്​ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത്​ ധ​ന​മ​ന്ത്രി ലീ ​ചി​ൻ കു​ങ്​ രാ​ജി​വെ​ച്ചു. ക​ടു​ത്ത ചൂ​ടു​ള്ള കാ​ലാ​വ​സ്​​ഥ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ജ​ന​ങ്ങ​ളെ​യാ​ണ്​ ഇ​ത്​ ദു​രി​ത​ത്തി​ലാ​ഴ്​​ത്തി​യ​ത്. വീ​ടു​ക​ളും ക​ച്ച​വ​ട​സ്​​ഥാ​പ​ന​ങ്ങ​ളും ഒാ​ഫി​സു​ക​ളും ഇ​രു​ട്ടി​ലാ​ണ്ട​ത്​ സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും​വ​ലി​യ പ്ര​കൃ​തി​വാ​ത​ക പ​വ​ർ​പ്ലാ​ൻ​റി​ലെ ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണ്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ മ​ന്ത്രി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു. മൊ​ത്തം 2.3 കോ​ടി ജ​ന​ങ്ങ​ളെ​യാ​ണ്​ ഇ​ത്​ ബാ​ധി​ച്ച​തെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricitytaiwanworld newsmalayalam news
News Summary - Minister resigns over electricity
Next Story