Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാ​ലി​ദ സി​യ​യു​ടെ...

ഖാ​ലി​ദ സി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ വി​ധി​പ​റ​യു​ന്ന​ത്​ ഹൈ​കോ​ട​തി നീ​ട്ടി

text_fields
bookmark_border
ഖാ​ലി​ദ സി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ വി​ധി​പ​റ​യു​ന്ന​ത്​ ഹൈ​കോ​ട​തി നീ​ട്ടി
cancel

ധാ​ക്ക: അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത് ഹൈ​കോ​ട​തി നീ​ട്ടി​വെ​ച്ചു. കീ​ഴ്​​കോ​ട​തി​യി​ൽ​നി​ന്ന്​ അ​നി​വാ​ര്യ​മാ​യ രേ​ഖ​ക​ൾ ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​​ു​ക​യു​ള്ളൂ​വെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

സി​യ ഒാ​ർ​ഫ​നേ​ജ്​ ട്ര​സ്​​റ്റി​​​െൻറ വി​ദേ​ശ​ഫ​ണ്ടി​ൽ ര​ണ്ട​ര ല​ക്ഷം ഡോ​ള​റി​​​െൻറ തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ്​ ​ധാ​ക്ക പ്രത്യേക കോ​ട​തി ഖാ​ലി​ദ​യെ അ​ഞ്ചു വ​ർ​ഷം ത​ട​വി​ന്​ ശി​ക്ഷി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ര​ണ്ടാ​ഴ്​​ച​ക്ക​കം​ ല​ഭ്യ​മാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ട​തി​ വി​ധി​യെ​ത്തു​ട​ർ​ന്ന്​ സി​യ​ക്ക്​ ഇൗ ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നും​ വി​ല​ക്കു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailworld newsKhalida Zia
News Summary - Khaleda’s bail extended till tomorrow- World news
Next Story