Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീ​ണ്ടും ഹൈ​ഡ്ര​ജ​ൻ...

വീ​ണ്ടും ഹൈ​ഡ്ര​ജ​ൻ ബോം​ബ്​ പ​രീ​ക്ഷ​ണം –ഉ​.െകാ​റി​യ

text_fields
bookmark_border
Kim-Jong-un
cancel

പ്യോ​ങ്​​യാ​ങ്​: പ​സ​ഫി​ക്​ സ​മു​​ദ്ര​ത്തി​ൽ ഏ​റ്റ​വും ശ​ക്​​തി​യേ​റി​യ ഹൈ​ഡ്ര​ജ​ൻ ബോം​ബ്​ പ​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്ന്​ യു.​എ​സി​ന്​ ഉ​ത്ത​ര കൊ​റി​യയുടെ മുന്നറിയിപ്പ്​. ഉ​ത്ത​ര കൊ​റി​യ​ക്കു​മേ​ല്‍ കൂ​ടു​ത​ല്‍ ഉ​പ​രോ​ധം ഏ​ര്‍പ്പെ​ടു​ത്താ​ൻ യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ള്‍ഡ് ട്രം​പ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 
ഉ​ത്ത​ര കൊ​റി​യ​യെ  ന​ശി​പ്പി​ച്ചു ക​ള​യു​മെ​ന്ന ട്രം​പി​​െൻറ ഭീ​ഷ​ണി​ക്കു മ​റു​പ​ടി​യാ​യാ​ണ്​ ഉ​ത്ത​ര കൊ​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി   റി​യോ​ങ് ഹോ​വി​​െൻറ മു​ന്ന​റി​യി​പ്പ്. ന്യൂ​യോ​ർ​ക്​ സി​റ്റി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നാ​ണ്​ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക​യെ​ന്നും അ​തെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്​​ച യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ ത​​െൻറ ആ​ദ്യ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ്​ ഉ​ത്ത​ര കൊ​റി​യ​യെ ന​ശി​പ്പി​ച്ചു​ക​ള​യു​മെ​ന്ന്​ ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. അ​തി​നു പി​ന്നാ​ലെ ട്രം​പി​​െൻറ ജ​ൽ​പ​ന​ങ്ങ​ൾ പ​ട്ടി​കു​ര​ക്കു​ന്ന​തു​പോ​ലെ​യാ​ണ്​ ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​തെ​ന്ന പ​രി​ഹാ​സ​വു​മാ​യി റി​യോ​ങ്​ രം​ഗ​ത്തു​വ​ന്നി​രു​ന്നു. 
അ​തി​നി​ടെ, ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ആ​ദ്യം ഇ​ര​യാ​കു​ന്ന ജ​പ്പാ​ൻ ഭീ​ഷ​ണി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി. ജ​പ്പാ​ൻ അ​തി​ർ​ത്തി​യി​ലെ​ത്തു​ന്ന ഏ​തു​ത​ര​ത്തി​ലു​ള്ള മി​സൈ​ലു​ക​ളും ഭീ​ഷ​ണി​യാ​ണെ​ന്നു ക​ണ്ടാ​ൽ വെ​ടി​വെ​ച്ചി​ടു​മെ​ന്ന്​ യു.​എ​സും ജ​പ്പാ​നും ഉ​ത്ത​ര കൊ​റി​യ​ക്ക്​ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യ​മ​നം പാ​ലി​ക്ക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japannorth koreaworld newsmalayalam newsthreatens hydrogen bomb test
News Summary - japan braces as North Korea threatens hydrogen bomb test in Pacific-World news
Next Story