Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യ...

റോഹിങ്ക്യ കൂട്ടക്കൊലക്ക്​ ഉപയോഗിക്കുന്നത്​ ഇ​സ്രാ​യേ​ൽ ആയുധങ്ങൾ

text_fields
bookmark_border
myanmar
cancel

തെ​ൽ​അ​വീ​വ്​: മ്യാ​ന്മ​റി​ല​ട​ക്കം ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന വം​ശീ​യോ​ന്മൂ​ല​ന​ങ്ങ​ളി​ൽ  ഇ​സ്രാ​യേ​ലി​​െൻറ പ​ങ്കി​ലേ​ക്ക്​ വി​ര​ൽ​ചൂ​ണ്ടു​ന്ന  വി​വ​ര​ങ്ങ​ളു​മാ​യി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ. റോ​ഹി​ങ്ക്യ​ക​ൾ​ക്കെ​തി​രെ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളി​ൽ ന​ല്ലൊ​രു പ​ങ്കും എ​ത്തി​യ​ത്​ ഇ​സ്രാ​യേ​ലി​ൽ​നി​ന്നാ​ണെ​ന്ന്​ പൊ​തു​രേ​ഖ​ക​ൾ വെ​ച്ച്​ ഇ​വ​ർ പ​റ​യു​ന്നു.  മ്യാ​ന്മ​റി​ലെ ​െ​െസ​നി​ക ഭ​ര​ണ​കൂ​ട​വു​മാ​യു​ള്ള ബ​ന്ധം ഇ​സ്രാ​യേ​ൽ തു​റ​ന്നു​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്തെ ഇൗ ​രേ​ഖ​ക​ൾ അ​നു​സ​രി​ച്ച്​ ആ​യു​ധ​ങ്ങ​ൾ​ക്കൊ​പ്പം സൈ​നി​ക പ​രി​ശീ​ല​ന​വും ഇ​സ്രാ​യേ​ൽ ന​ൽ​കി​യ​താ​യി കാ​ണി​ക്കു​ന്നു. 

റി​​പ്പോ​ർ​ട്ടി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്രാ​യേ​ൽ പാ​ർ​ല​മ​െൻറി​ന്​ പു​റ​ത്ത്​ ഒ​ക്​​ടോ​ബ​ർ 30ന്​ ​രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​യു​ധ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​െ​കാ​ണ്ടു​വ​രു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ ​െഎ​റ്റ്യേ മാ​ക്​ ഇ​സ്രാ​​േ​യ​ൽ കോ​ട​തി​യി​ൽ ഒ​രു​പ​റ്റം ഹ​ര​ജി​ക​ൾ ന​ൽ​കി​യി​രു​ന്നു. 

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും ആ​യു​ധ ക​രാ​റു​കാ​രും അ​ട​ക്ക​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്ന യു​ദ്ധ​ക്കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ നീ​ക്ക​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മ്യാ​ന്മ​റി​ലേ​ക്ക്​ മാ​ത്ര​മ​ല്ല, 2013 മു​ത​ൽ ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ ദ​ക്ഷി​ണ സു​ഡാ​നി​ലേ​ക്കും വം​ശീ​യ ഉ​ന്മൂ​ല​നം ന​ട​ക്കു​ന്ന റു​വാ​ണ്ട, ബാ​ൾ​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ, ചി​ലി, അ​ർ​ജ​ൻ​റീ​ന, ശ്രീ​ല​ങ്ക, ഹെ​യ്​​തി, എ​ൽ​സാ​ൽ​വ​ഡോ​ർ, നി​ക​രാ​ഗ്വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​സ്രാ​യേ​ൽ ആ​യു​ധ​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്ന​താ​യും മാ​ക്​ ചൂ​ണ്ടി​ക്കാ​ട്ടി. 
ഹോ​ളോ​കാ​സ്​​റ്റി​​െൻറ സ​മ​യ​ത്ത്​ നാ​സി ജ​ർ​മ​നി​യി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച ആ​യു​ധ​ങ്ങ​​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വ​രും ഇ​തെ​ന്ന്​ ഇ​സ്രാ​യേ​ൽ ഒാ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ വം​ശ​ഹ​ത്യ​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന യെ​ർ ​ഒൗ​റോ​ൺ പ​റ​ഞ്ഞു. ഇ​ത്ത​രം ക​ച്ച​വ​ട​ങ്ങ​ളി​ലൂ​ടെ ഇ​വ​ർ ഇ​സ്രാ​യേ​ലു​കാ​രെ മു​ഴു​വ​ൻ ക്രി​മി​ന​ലു​ക​ൾ  ആ​ക്കു​ക​യാ​ണെ​ന്നും കാ​ര​ണം അ​വ​ർ ആ​യു​ധം വി​ൽ​ക്കു​ന്ന​ത്​ ത​ങ്ങ​ളു​ടെ പേ​രു പ​റ​ഞ്ഞാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. 

മ്യാ​ന്മ​ർ വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ന​യം ഉ​ണ​രു​ന്ന ലോ​ക​ത്തി​നൊ​പ്പ​മാ​ണെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി അ​വി​ഗ്​​ദ​ർ ലി​ബ​ർ​മാ​ൻ ക​ള്ളം പ​റ​ഞ്ഞ​താ​ണെ​ന്ന്​ ‘ഹാ​ര​റ്റ്​​സ്​​’ ​പ​ത്രം കു​റ്റ​പ്പെ​ടു​ത്തി. ആ​യു​ധ​ക്ക​ച്ച​വ​ടം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഹ​ര​ജി​യി​ൽ ക​ഴി​ഞ്ഞ മാ​സം സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം​കേ​ൾ​ക്ക​വെ മ്യാ​ന്മ​റി​ലേ​ക്ക്​ ആ​യു​ധം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​സ്രാ​യേ​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ വി​സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ വാ​ദ​ങ്ങ​ളി​ൽ ഇ​തി​​െൻറ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ങ്ങ​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelRohingyaworld newsmalayalam newsRohingya refugeesarms
News Summary - Israel sold military gear to Myanmar for Rohingya crackdown-World News
Next Story