Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സി​നെ...

യു.​എ​സി​നെ വെല്ലുവിളിച്ച്​  ഇ​റാ​​െൻറ മി​സൈ​ൽ പ​രീ​ക്ഷണം

text_fields
bookmark_border
missile
cancel

തെ​ഹ്​​റാ​ൻ: യു.​എ​സി​നെ വെ​ല്ലു​വി​ളി​ച്ച്​ മ​ധ്യ​ദൂ​ര മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി ഇ​റാ​ൻ. മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ യു.​എ​സ് ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​റാ​​െൻറ പ​രീ​ക്ഷ​ണം. വി​ല​ക്കു​ക​ൾ ലം​ഘി​ച്ചാ​ൽ ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്നാ​ണ്​ യു.​എ​സി​​െൻറ ഭീ​ഷ​ണി. 
ഖു​റം​ഷ​ഹ​ർ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ക്കു​ന്ന​തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ ദേ​ശീ​യ ടെ​ലി​വി​ഷ​ൻ ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യ്തു. വ​ലി​യ സൈ​നി​ക പ​രേ​ഡി​​െൻറ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മി​സൈ​ൽ പ​രീ​ക്ഷ​ണം സം​പ്രേ​ഷ​ണം ചെ​യ്ത​ത്.ആ​ണ​വാ​യു​ധ​ങ്ങ​ൾ വ​ഹി​ച്ച്​ 2000 കി​ലോ​മീ​​റ്റ​േ​റാ​ളം സഞ്ചരിക്കാൻ ശേ​ഷി​യു​ള്ള​താ​ണ്​ മി​സൈ​ൽ എ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ മി​സൈ​ൽ പ​രീ​ക്ഷ​ണ​മെ​ന്ന്​ ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഭാ​വി​യി​ലും ഇ​തു തു​ട​രും.
 

മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന്​ മ​റ്റൊ​രു രാ​ജ്യ​ത്തി​​െൻറ അ​നു​മ​തി തേ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ആ​മി​ർ ഹ​ത്​​മി വ്യ​ക്ത​മാ​ക്കി. മ​ധ്യ​ദൂ​ര മി​സൈ​ലു​ക​ളാ​ണ്​ ഇ​റാ​ൻ പ​രീ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ലും ഇ​സ്രാ​യേ​ലി​ലും യു.​എ​സ്​ നാ​വി​ക​ത്താ​വ​ള​ത്തി​ലും എ​ത്താ​നു​ള്ള ശേ​ഷി​യു​ണ്ട്​ അ​വ​ക്ക്. ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ ഇ​റാ​നെ​തി​രെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. പേ​രെ​ടു​ത്തു പ​രാ​മ​ർ​ശി​ക്കാ​തെ, പ​ശ്ചി​മേ​ഷ്യ​യി​ൽ ര​ക്​​തം ചി​ന്തി സം​ഘ​ർ​ഷ​വും ഭീ​തി​യും വി​ത​ക്കു​ക​യാ​ണ്​ ഒ​രു തെ​മ്മാ​ടി രാ​ഷ്​​ട്ര​മെ​ന്നാ​യി​രു​ന്നു ട്രം​പി​​െൻറ വി​മ​ർ​ശ​നം. ഇ​റാ​ൻ മു​മ്പ്​ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​പ്പോ​ഴൊ​ക്കെ ആ​ണ​വ​ക​രാ​ർ വ്യ​വ​സ്​​​ഥ​ക​ൾ ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച്​ ഉ​പ​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി യു.​എ​സ്​ പി​ന്നാ​ലെ​െ​യ​ത്തി.  

 ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​ത്തി​നെ​തി​രെ യു.​എ​സ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ, മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ബാ​ധം തു​ട​രു​മെ​ന്നു വ്യ​ക്ത​മാ​ക്കി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സൈ​നി​ക പ​രേ​ഡി​നി​ടെ 70 വ​ർ​ഷ​മാ​യി അ​ർ​ബു​ദം​പോ​ലെ ത​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക മേ​ഖ​ല​ക​ളി​ൽ കു​ഴ​പ്പം സൃ​ഷ്​​ടി​ക്കു​ന്ന​തി​​നാ​യി സ​യ​ണി​സ്​​റ്റ്​ രാ​ജ്യം ​(ഇ​സ്രാ​യേ​ൽ) ആ​യു​ധ വി​ൽ​പ​ന വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി ആ​രോ​പി​ച്ചി​രു​ന്നു. മി​സൈ​ൽ പ​രീ​ക്ഷ​ണം​പോ​ലെ ഇ​റാ​ൻ ബ​ഹി​രാ​കാ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usiranmissileworld newsmalayalam news
News Summary - Iran Middle Range Missile Launch - World News
Next Story