Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​സ്​​േ​ട്ര​ലി​യ​യി​ൽ...

ആ​സ്​​േ​ട്ര​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാര​നെതി​െര വം​ശീ​യ​ ആ​ക്ര​മ​ണം

text_fields
bookmark_border
ആ​സ്​​േ​ട്ര​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാര​നെതി​െര വം​ശീ​യ​ ആ​ക്ര​മ​ണം
cancel

മെ​ൽ​ബ​ൺ: ആ​സ്​​േ​ട്ര​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ ടാ​ക്​​സി​ഡ്രൈ​വ​ർ​ക്ക്​ മ​ർ​ദ​ന​മേ​റ്റു. കാ​റി​ൽ യാ​ത്ര​ചെ​യ്​​ത സ്​​ത്രീ​യും പു​രു​ഷ​നു​മാ​ണ്​ ഡ്രൈ​വ​ർ പ്ര​ദീ​പ്​ സി​ങ്ങി​നെ മ​ർ​ദി​ക്കു​ക​യും വം​ശീ​യ​അ​ധി​േ​ക്ഷ​പം ന​ട​ത്തു​ക​യും ചെ​യ്​​ത​ത്.

പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാ​ത്ര​ക്കാ​രി ഛർ​ദി​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ഇ​വ​രോ​ട്​ പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ കാ​ർ വൃ​ത്തി​യാ​ക്കാ​നു​ള്ള പ​ണം ത​ര​ണ​മെ​ന്നും ഡ്രൈ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്രെ.

ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ യാ​ത്ര​ക്കാ​ർ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​യി​ലെ ത​സ്​​മാ​നി​യ​യി​ലാ​ണ്​ സം​ഭ​വം. യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ പ്ര​ദീ​പ്​ സി​ങ്​ ആ​സ്​​േ​​ട്ര​ലി​യ​യി​ൽ വി​ദ്യാ​ർ​ഥി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian taxi driver
News Summary - Indian taxi driver ‘racially’ abused,
Next Story