Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാൻ ഖാൻ മൂന്നാമതും...

ഇംറാൻ ഖാൻ മൂന്നാമതും വിവാഹിതനായി

text_fields
bookmark_border
ഇംറാൻ ഖാൻ മൂന്നാമതും വിവാഹിതനായി
cancel

ലാ​ഹോ​ർ: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മ​മി​ട്ട്​ തെ​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ പാ​ർ​ട്ടി നേ​താ​വും മു​ൻ ക്രി​ക്ക​റ്റ്​ താ​ര​വു​മാ​യ ഇം​റാ​ൻ ഖാ​ൻ മൂ​ന്നാ​മ​തും വി​വാ​ഹി​ത​നാ​യി. ത​​​െൻറ ആ​ത്മീ​യ ഉ​പ​ദേ​ശ​ക​യാ​യ ബു​ഷ്​​റ മ​നേ​ക​യെ​യാ​ണ്​ ഖാ​ൻ ജീ​വി​ത​സ​ഖി​യാ​ക്കി​യ​ത്. ബു​ഷ്​​റ​യു​ടെ സ​ഹോ​ദ​ര​​​െൻറ വ​സ​തി​യി​ലാ​യി​രു​ന്നു വി​വാ​ഹം. ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക്​ പാ​ർ​ട്ടി​യു​ടെ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗം മു​ഫ്​​തി മു​ഹ​മ്മ​ദ്​ സ​ഇൗ​ദ്​ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

‘പി​ങ്കി പീ​ർ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബു​ഷ്​​റ ഇ​സ്​​ലാ​മാ​ബാ​ദി​ലെ ക​സ്​​റ്റം​സ്​ ഒാ​ഫി​സ​റു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം ഇൗ​യി​ടെ​യാ​ണ്​ വേ​ർ​പെ​ടു​ത്തി​യ​ത്. ആ​ദ്യ വി​വാ​ഹ​ത്തി​ൽ അ​ഞ്ചു​ കു​ട്ടി​ക​ളു​ണ്ട്. 1995ൽ ​ബ്രി​ട്ടീ​ഷ്​ ശ​ത​കോ​ടീ​ശ്വ​ര​​​െൻറ മ​ക​ളാ​യ ജെ​മി​ന ഗോ​ൾ​ഡ്​ സ്​​മി​ത്തു​മാ​യി​ട്ടാ​യി​രു​ന്നു ഖാ​​​െൻറ ആ​ദ്യ വി​വാ​ഹം. ഒ​മ്പ​തു​ വ​ർ​ഷം നീ​ണ്ട ബ​ന്ധ​ത്തി​ൽ ര​ണ്ട്​ ആ​ൺ​കു​ട്ടി​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsspiritual adviserPakistan PM Imran Khan
News Summary - Imran Khan get married- World news
Next Story