Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​നി​ൽ ...

ഇ​റാ​നി​ൽ  വാ​യു​മ​ലി​നീ​ക​ര​ണം  രൂ​ക്ഷം: സ്​​കൂ​ളു​ക​ൾ അ​ട​ച്ചു

text_fields
bookmark_border
iran-pollution-health
cancel
തെ​ഹ്​​റാ​ൻ: ഇ​റാ​നി​ൽ വാ​യു​മ​ലി​നീ​ക​ര​ണ​ം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​െ​ല സ്​​കൂ​ളു​ക​ൾ അ​ട​ച്ചു. തെ​ഹ്​​റാ​ൻ പ്ര​വി​ശ്യ​യി​ലെ എ​ല്ലാ പ്രൈ​മ​റി സ്​​കൂ​ളു​ക​ളും അ​ട​ച്ചി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ഖ​നി​ക​ളു​ടെ​യും ഫാ​ക്​​ട​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നും ത​ല​സ്​​ഥാ​ന​ത്ത്​ വാ​ഹ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ്രാ​യ​മാ​യ​വ​രോ​ടും കു​ട്ടി​ക​ളോ​ടും ഗ​ർ​ഭി​ണി​ക​ളോ​ടും ഹൃ​​ദ്രോ​​ഗി​ക​ളോ​ടും വീ​ടി​ന്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​​ദേ​ശ​വും ന​ൽ​കി​യി​ട്ട​ു​ണ്ട്.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air pollutionworld newsmalayalam newsIran school
News Summary - Heavy air pollution shuts schools in Iran-World News
Next Story