Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇവന്താണ്ടാ എലിമുരുകൻ

ഇവന്താണ്ടാ എലിമുരുകൻ

text_fields
bookmark_border
ഇവന്താണ്ടാ എലിമുരുകൻ
cancel

സിഡ്​നി: കേരള​ത്തിലെ തിയറ്ററുകളിൽ പുലിയെ സാഹസികമായി പിടിക്കുന്ന മോഹൻലാൽ ചിത്രം പുലിമുരുകൾ അരങ്ങു തകർക്കു​േമ്പാൾ അങ്ങ്​ ആസ്​ട്രേലിയയിൽ ഒരു എലി മുരുകൻ താരമായിരിക്കുകയാണ്​.

വീട്ടിലെ ഫ്രിഡ്​ജിന്​ മുകളിൽ സമാന്യം വലുപ്പമുള്ള എലിയെയും വായ്​ക്കുള്ളിലാക്കി പാഞ്ഞുപോകുന്ന ഒരു ചിലന്തിയുടെ ചിത്രം കഴിഞ്ഞ ദിവസം ആസ്​ട്രേലിയൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു​.

ക്യൂൻസ്​ലാൻറിലെ കോപ്പബെല്ല സ്വദേശിയായ ജേസൺ വോർമൽ എന്നയാളാണ്​ ഇൗ ​ചിത്രമെടുത്തത്​. കഴിഞ്ഞ ദിവസം രാവിലെ അയൽക്കാര​​െൻറ വിവരമറിഞ്ഞാണ്​​ ജേസൺ അടുത്ത വീട്ടിലെത്തി ഇൗ കാഴ്​ച കണ്ടത്​. പിന്നെ ഒന്നും നോക്കിയില്ല. ഉടൻ ചിത്രമെടുത്ത്​ ഫേസ്​ബുക്കിൽ​​ പോസ്​റ്റ്​ ചെയ്​തു. നിമിഷങ്ങൾക്കകം വ്യാപകമായി പ്രചരിക്കപ്പെട്ട ചിത്രം 60 ലക്ഷംപേർ കാണുകയും 41000 കമൻറുകൾ ലഭിക്കുകയും ​ചെയ്​തിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:giant spider
News Summary - giant spider carrying a mouse is horrifying and impressive
Next Story