Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഴി​മ​തി:...

അ​ഴി​മ​തി: 440 ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം

text_fields
bookmark_border
അ​ഴി​മ​തി: 440 ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം
cancel

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ 440 മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ അ​ഴി​മ​തി​ക്കേ​സി​ൽ അ​​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യും പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ ആ​രം​ഭി​ച്ച അ​ഴി​മ​തി​വി​രു​ദ്ധ കാ​മ്പ​യി​നി​​​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ്​ ഇ​തെ​ന്നും​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഇ​തി​ൽ 43 പേ​ർ പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഒ​മ്പ​തു​പേ​ർ ​സെ​ൻ​ട്ര​ൽ ക​മീ​ഷ​ൻ ഫോ​ർ ഡി​സി​പ്ലി​ൻ ഇ​ൻ​സ്​​പെ​ക്​​​ഷ​നി​ലെ അം​ഗ​ങ്ങ​ളു​മാ​ണ്. അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ടെ  8900ത്തി​ലേ​റെ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​​രെ​യും താ​െ​ഴ ത​ട്ടി​ലു​ള്ള 63,000 പേ​രെ​യും ശി​ക്ഷി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsenquiryasia pasaficFinancial Malpractice
News Summary - Financial Malpractice: Enquiry against 440 Officials in China -World News
Next Story