Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right തിരിച്ചടിച്ച്​...

 തിരിച്ചടിച്ച്​ ഇൗജിപ്​ത്​; ലിബിയിൽ ഭീകരർക്ക്​ നേരെ ആ​ക്രമണം

text_fields
bookmark_border
 തിരിച്ചടിച്ച്​ ഇൗജിപ്​ത്​; ലിബിയിൽ ഭീകരർക്ക്​ നേരെ ആ​ക്രമണം
cancel

കെ​യ്​റോ: കോപ്​റ്റിക് ക്രിസ്​ത്യാനികൾക്ക്​ നേരെ ആക്രമണം നടന്നതി​​െൻറ പിന്നാലെ ലിബിയയിലെ ഭീകരർക്കെതിരെ ശക്​തമായ നടപടികളുമായി ഇൗജിപ്​ത്​. ലിബിയയിലെ ഡെർനയി​ൽ ആറ്​ ഭീകര ക്യാമ്പുകൾക്ക്​ നേരെ  രാജ്യം ആ​ക്രമണം  നടത്തിയെന്നാണ്​ റിപ്പോർട്ടുകൾ.

 തീവ്രവാദി ക്യാമ്പുകൾക്ക്​ നേരെ ആക്രമണം നടത്താൻ മടിയില്ലെന്ന്​ ഇൗജിപ്​ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽ സീസി പറഞ്ഞു. ഭീകരാ​ക്രമണത്തിന്​ പിന്നാലെ ഇൗജിപ്​ത്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​​െൻറ സഹായവും അഭ്യർഥിച്ചിട്ടുണ്ട്​. 

വെള്ളിയാഴ്​ചയാണ്​ ഇൗ​ജി​പ്​​തി​ൽ കോ​പ്​​റ്റി​ക്​​ ക്രൈ​സ്​​ത​വ സ​ഭാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​മുണ്ടായത്​. ആ​ക്രമണത്തിൽ കുട്ടികളുൾപ്പെടെ 28 പേ​ർ മ​രി​ച്ചു. 27 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. മി​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​​െൻറ്​ സാ​മു​വേ​ൽ മൊ​ണാ​സ്​​​ട്രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​ സൈ​നി​ക യൂ​നി​ഫോ​മി​ൽ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ 10 ഭീ​ക​ര​ർ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egypt
News Summary - Egypt launches strikes in Libya after Minya attack
Next Story